Wednesday, 25 February 2015

ഞാൻ ആഗ്രഹിക്കുന്നു,വി എസ് എന്നല്ല എല്ലാ നേതാക്കന്മാരും ഇല്ലേലും CPIM ഉണ്ടാവണം എന്ന്.പിന്നെ കോളേജുകളിൽ രണ്ടു മുദ്രാവാക്യം വിളിച്ച തഴമ്പ് കൊണ്ട് ഏതെങ്കിലും ഒരുത്തനോ / ഒരുത്തിയോ നടത്തുന്ന വി എസ് വിരുദ്ധ പുലയാട്ടുകളും നിയന്ത്രിക്കപെടണം .ഞാൻ വി എസ് കൂടിയുള്ള പാർട്ടിക്ക് ഒപ്പം,,, വി എസ് ഇല്ലേലും പാർട്ടിക്കൊപ്പം ..
ഉള്ളിൽ കടുത്ത വേദനയോടെ......
വീണ്ടും ശശിയായി മാധ്യമങ്ങള്‍..ചില കമ്യൂണിസ്റ്റ് സ്നേഹികള്‍
അവിടുണ്ടല്ലോ... അവരെ ഒന്ന് പറഞ്ഞ് വിട്ടേക്കുക...
പാവങ്ങള്‍ പോയി ഇനി വിശ്രമിക്കട്ടെ..
പാര്‍ട്ടിയെ സ്നേഹിക്കേണ്ടപ്പോള്‍
ഇനി വിളിക്കാമെന്ന് പറഞ്ഞേക്കുക...

Sunday, 22 February 2015

enik thettiya vazhikal ellam ninnilak ullath ayirunu.....enik eniyum vazhi thettumo???!!

Wednesday, 4 February 2015

വെളിച്ചമുള്ള സ്വപ്നം കാണാനും
കണ്ണടച്ചിരുട്ടാക്കണം...!
അറിയാതെ പോയതല്ല...
അരുതെന്ന് പറഞ്ഞിടട്ടും
ആഗ്രഹിച്ചുപോയതാണ്‌....
ഈ ജന്മം നിന്റെ പ്രണയം..