Friday, 24 April 2015

ഇത് എഴുതാൻ കുറച്ച് വൈകി... മനപൂർവം വൈകിച്ചതാണ്...കുറേ കാലത്തിന് ശേഷം ഒരാളെ കണ്ടു.ഒട്ടും പ്രതീക്ഷിച്ചതല്ല.ഒന്നു ചിരിച്ചു ഒപ്പമുണ്ടായിരുന്ന അമ്മ അവൾക്ക് വേണ്ടി സംസാരിച്ചു .തലയാട്ടി പിരിയുമ്പോൾ ഞാൻ മനസിൽ ചിന്തിച്ചു... സൗഹൃദത്തിൻ്റെ പുതിയ തലങ്ങൾ പറഞ്ഞു തന്നവൾ..... മനസിൽ ദേഷ്യമുണ്ടെങ്കിലും നന്ദി അവൾക്ക് ഒരായിരം നന്ദി.ഇനിയൊരിക്കലും സo ഭവിക്കാത്ത സൗഹൃദ മാജിക്ക്....

No comments:

Post a Comment