Friday, 24 April 2015

ഒരാൾക്ക് അവിശ്വാസിയായി നിലനിൽക്കാൻ ആകുമോ?
ഇന്ന് ഞാൻ അബലത്തിൽ പോയി....കൂറെ കാലത്തിനു ശേഷം..അവിടെ പോയാലേ ഭക്ഷണം തരൂ എന്ന് അമ്മ പറയുബോൾ എങ്ങനെ പോകാതിരിക്കും!!!!കുറച്ച് നേരം ആ കല്ലിന് മുബിൽ കെെ കൂപ്പി നിന്നു...ഇീവനില്ലാത്ത ആ കല്ലിന് മുബിൽ

No comments:

Post a Comment